സ്ഥാനാർത്ഥിയായി ഇനി തിരഞ്ഞെടുപ്പ് കണ്ണൂർ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി...
സ്ഥാനാർത്ഥിയായി ഇനി തിരഞ്ഞെടുപ്പ്
കണ്ണൂർ കോർപ്പറേഷനിലെ മേയർ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ.പി.സി.സി ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനെ പ്രഖ്യാപിച്ചു. സെപ്തംബർ നാലിനാണ് കണ്ണൂർ കോർപ്പറേഷനിൽ മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് കൗൺസിലർമാരുടെ യോഗത്തിൽ സുമാ ബാലകൃഷ്ണന്റെ പേര് ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു.

ليست هناك تعليقات
إرسال تعليق