തൊട്ടു തൊട്ടില്ല; ഒടുവിൽ നിരാശ!
ചന്ദ്രന്റെ ഉപരിതലത്തിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നാണ് വിക്രം ലാൻഡറിന്റെ സിഗ്നലുകൾ നഷ്ടപ്പെടുന്നത്. ചന്ദ്രനിൽ നിന്ന് 2.1 കി.മി അകലെ വെച്ചാണ് സിഗ്നൽ നഷ്ടമായത്. മാധ്യമങ്ങള്‍ക്കായി ഇനി ഒരു വിശദീകരണം ഉണ്ടാവില്ല എന്നാണ് അറിയുന്നത്. ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. നേരത്തെ ഐഎസ്ആർഒ ചെയർമാന്റെ പത്രസമ്മേളനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.
തൊട്ടു തൊട്ടില്ല; ഒടുവിൽ നിരാശ!

ليست هناك تعليقات
إرسال تعليق