അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം
അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ കസ്റ്റഡിയിൽ. അഞ്ചുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. നാൽപത്താറുകാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഓണക്കാല വെക്കേഷൻ സമയത്താണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് രക്ഷിതാക്കളോട് പറയുകയും തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം പോലീസ് പോക്സോ നിയമപ്രകാരം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെപോലീസ് ചോദ്യം ചെയ്തു വരികയാണ്.

ليست هناك تعليقات
إرسال تعليق