മദ്യം കടത്തുന്നതിനിടെ പിടിയിൽ
തലശ്ശേരി എക്സൈസ് സംഘത്തിന്റെ വാഹനപരിശോധനയിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി കൊളശ്ശേരി തുണ്ടിയിൽ വീട്ടിൽ രാജൻ 45 അറസ്റ്റിലായി. കണ്ടിക്കൽ നിന്നും കുട്ടിമാക്കൂൽ പോകുന്ന റോഡിൽ വെച്ചാണ് പിടിയിലായത് പ്രിവന്റിവ് ഓഫീസർ പി. പി.പ്രദീപൻ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. സമീർ,എ.കെ പ്രസന്ന എന്നിവർ സംഘത്തിലുണ്ടായിരുന്നു

ليست هناك تعليقات
إرسال تعليق