നിരാഹാര സമരത്തിലേക്ക്...
ദേശീയപാതയുടെ ശോചനീയാവസ്ഥ ഉണ്ണിത്താൻ നിരാഹാര സമരത്തിലേക്ക്
ദേശീയപാതയുടെ ശോചനീയാവസ്ഥക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ നിരാഹാര സമരം. ദേശീയ പാത അറ്റകുറ്റപണി നടത്താതിൽ പ്രധിഷേധിച്ചാണ് നിരാഹാര സമരം.
റോഡുകൾ പറഞ്ഞ സമയം കഴിഞ്ഞിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. യുഡിഎഫിന്റെ നേതൃത്വത്തിൽ 20ന് 24 മണിക്കൂർ സമരം നടത്തും. എന്നിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ 25 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.
Ezhome Live © www.ezhomelive.com

ليست هناك تعليقات
إرسال تعليق