Header Ads

  • Breaking News

    തളിപ്പറമ്പ് ; വാക്കളെ മര്‍ദ്ദിച്ചതായി പരാതി; രണ്ട് പേര്‍ക്കെതിരെ കേസ്


    തളിപ്പറമ്പ്: 
    യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തിൽ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. 
    ആലക്കോട്ടെ പുത്തന്‍പുരയില്‍ പി.ആര്‍.അരവിന്ദ്(22) ന്റെ പരാതിയിലാണ് കേസ്. തിരുവോണ ദിവസം രാത്രി 7.30 ന് കൂവേരിക്കടവിലെത്തിയ അരവിന്ദിനേയും സുഹൃത്ത് ആല്‍ബിയേയും ശ്രീരാജ്, നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചതായാണ് പരാതി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad