Header Ads

  • Breaking News

    കണ്ണോം വാദ്യസംഘം റോഡ് സൂചികരണം സംഘടിപ്പിച്ചു



    കണ്ണോം:
    150-ാം ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി  ''പ്ലാസ്റ്റിക് വിമുക്ത പരിസര  ശുചിത്വം'' എന്ന പേരിൽ  കണ്ണോം വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ
     ഏഴോം പ്രാഥമികാരോഗ്യ കേന്ദ്ര പരിസരം, കൊട്ടില - അഞ്ചുതെങ്ങ് റോഡ് , കണ്ണോം - കാവുങ്കൽ റോഡ് പരിസരം എന്നിവയുടെ ശുചീകരണ പ്രവർത്തനം നടത്തി.

    ഉദ്ഘാടനം ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ റഷീദ് നിർവഹിച്ചു.

    പ്രേംകുമാർ കണ്ണോം,  പി.വി സജീവൻ, ടി.വി മധുസൂദനൻ, എൻ. രാമദാസ്, കെ.പി മോഹനൻ,  വി.വി ശേഖരൻ,  കെ.വി കൃഷ്ണൻ, പി.വി പ്രസാദ് എന്നിവർ സംസാരിച്ചു.


    കുടുംബശ്രീ പ്രവർത്തകരും, നാട്ടുകാരും,  കണ്ണോം വാദ്യസംഘം മെമ്പർമാരും അടക്കം നൂറോളംപേർ  ഈ ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി. 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad