Header Ads

  • Breaking News

    പാ​നൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സിന് നേരെ ബോം​ബേ​റ്



    കണ്ണൂര്‍:
    പാ​നൂ​ര്‍ ഈ​സ്റ്റ് വ​ള്ള്യാ​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ​ക്കും നേ​രെ ബോം​ബേ​റ്. ഈ​സ്റ്റ് വ​ള്ള്യാ​യി​യി​ലെ 92 -ആം ന​മ്ബ​ര്‍ ബൂ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​നും പ്രി​യ​ദ​ര്‍​ശി​നി വാ​യ​ന​ശാ​ല​യ​ക്കും നേ​രെ​യാ​ണ്‌ഇന്നലെ ബോം​ബേ​റു​ണ്ടാ​യ​ത്. ബോം​ബേ​റി​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ചു​മ​രും ജ​ന​ല്‍ ചി​ല്ലു​ക​ളും ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.

    പാ​നൂ​ര്‍ സി​ഐ ടി.​പി. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​നൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad