പഴയങ്ങാടി- കാണ്മാനില്ല; കണ്ടുകിട്ടുന്നവർ ഉടൻ ബന്ധപ്പെടുക
പഴയങ്ങാടി പൊടിതടം എന്ന സ്ഥലത്ത് റഷീദ് സകാഫി എന്നവർ നടത്തി വരുന്ന ഗാർഡിയൻ ഏഞ്ചൽസ് എന്ന അഗതി മന്ദിരത്തിൽ മാസങ്ങൾക്കു മുൻപ് കൂത്തുപറമ്പ് പ്രദേശത്തെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആയിഷ എന്ന ഉദ്ദേശം 50 വയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീയെ കൊണ്ട് വിട്ടിരുന്നു. ഒരു ആഴ്ച മുൻപ് അവർ അവിടെ നിന്നും ചാടിപോയി അവരെ കണ്ടു കിട്ടുന്നവർ താഴെ പറയുന്ന നമ്പറിൽ വിളിച്ചു പറയുക..
95 67 52 44 39
റഫീഖ് അഴിക്കോട്
0490 287 0233
പഴയങ്ങാടി പോലീസ് സ്റ്റേഷൻ

ليست هناك تعليقات
إرسال تعليق