രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു
മോട്ടോർ വാഹന നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു.
ഇതിനു മുന്നോടിയായി ഇന്ന് ദില്ലിയിൽ സൂചന പണിമുടക്ക് നടത്തും.
വാഹന ഉടമകളുടെ 41 സംഘടനകൾ ഉൾപ്പെടുന്ന ഐക്യ വേദിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ട്രക്ക് ടാക്സി ഓട്ടോ സ്വകാര്യ ബസുകൾ എന്നിവ പണിമുടക്കും. സ്‌കൂൾ ബസ് ഉടമകളോടും പണിമുടക്കിനോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق