Header Ads

  • Breaking News

    കണ്ണൂരിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥന് സച്ചിൻ ടെണ്ടുൽക്കർ കത്തയച്ചത് എന്തിനായിരിക്കും. കാരണം ഇതാണ് അമ്പരപ്പ് മാറാതെ ശ്രീലേഷ്

    കണ്ണൂരിലെ ഒരു പൊലീസുകാരനെ തേടി ‘ഭൂമിയിലെ ഏറ്റവും വിനയമുള്ള ദൈവത്തിന്റെ’ ഒരു കത്തെത്തിയിരിക്കുന്നു. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ കത്തിലൂടെ മറുപടി അയച്ച അമ്പരപ്പിലാണ് സിവിൽ പൊലീസ് ഓഫീസറായ ശ്രീലേഷ്. 

    ഇന്നാണ് ശ്രീലേഷിന്‍റെ മേല്‍വിലാസത്തില്‍ മുംൈബയില്‍ നിന്നും ഒരു കത്തെത്തിയത്. കവറിന്‍റെ പുറത്ത് അയച്ച മനുഷ്യന്‍റെ പേര് കണ്ട് പോസ്റ്റ് ഒാഫിസിലെ ജീവനക്കാരന്‍ ‍െഞട്ടി. ശ്രീലേഷിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞെങ്കിലും ആദ്യം വിശ്വസിക്കാനായില്ല. ആരെങ്കിലും പറ്റിക്കാന്‍ അയച്ചതാവും എന്നാണ് പൊലീസുകാരനും കരുതിയത്.

    എന്നാല്‍ പതിയെ കത്ത് പുറത്തായി. അതെ സാക്ഷാല്‍ സച്ചിന്‍ മറുപടിയെഴുതിയിരിക്കുന്നു. ഒപ്പം നിധി പോലെ സൂക്ഷിക്കാന്‍ അദ്ദേഹം ഒപ്പിട്ട് നല്‍കിയ ചിത്രവും കുറിപ്പും. ഇതില്‍ ഏറെ ശ്രദ്ധേയം സച്ചിനോടുള്ള ആരാധനയില്‍ ശ്രീലേഷ് ഒരുക്കിയ ചിത്രത്തിലെ ഒരു സീനില്‍ സച്ചിന് കത്തയക്കുന്ന രംഗമുണ്ട്. അങ്ങനെ അയച്ച കത്തിനാണ് സച്ചിന്‍ മറുപടി അയച്ചിരിക്കുന്നത്.

    Ezhome Live © www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad