വടകര: എട്ടു കിലോ കഞ്ചാവുമായി കോഴിക്കോട് വടകരയില്‍ രണ്ടു പേര് പിടിയില്‍. മഞ്ചേരി സ്വദേശികളായ ഫിറോസ് അലി, ലത്തീഫ് എന്നിവരാണ് പിടിയിലായത്.
ليست هناك تعليقات
إرسال تعليق