Header Ads

  • Breaking News

    ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെപ്തംബര്‍ 29 മുതല്‍



    ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെപ്തംബര്‍ 29 മുതല്‍
    ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ 6 ദിവസങ്ങളിലായി നടക്കും.
    ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെ 6 ദിവസങ്ങളിലായി നടക്കും.
    ഫ്‌ളിപ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കാള്‍ക്ക് നാല് മണിക്കൂര്‍ മുന്‍പേ ആക്‌സസ് ലഭിക്കും. ആക്‌സിസ്, ഐ.സി.ഐ.സി.ഐ ബാങ്കുകളുടെ കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്.
    'ഈ വര്‍ഷം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ബ്രാന്‍ഡുകളും വില്‍പ്പനക്കാരുമായി ഞങ്ങള്‍ കൈകോര്‍ത്തിട്ടുണ്ട്. ബിഗ് ബില്യണ്‍ ഡെയ്‌സ് രാജ്യത്തിന് മുഴുവന്‍ വന്ന് ബജറ്റിനെക്കുറിച്ചോ നിയന്ത്രണങ്ങളെക്കുറിച്ചോ ചിന്തിക്കാതെ ആഘോഷിക്കാനുള്ളതാണ്.' - ഫ്‌ളിപ്കാര്‍ട്ട് സി.ഇ.ഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

    കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ പിന്‍ കോഡുകളില്‍ ഈ വര്‍ഷം നേരിട്ട് ഡെലിവറി സംവിധാനം ഒരുക്കിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad