Header Ads

  • Breaking News

    ജില്ലയിൽ നാളെ(25-09-19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    തളിപ്പറമ്പ്
    തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പട്ടുവം, മുതുകുട, മംഗലശ്ശേരി, മുറിയാതോട് ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 25) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    പഴയങ്ങാടി
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ ടൗണ്‍, പെരിയാട്ട്, ചിറ്റന്നൂര്‍, വിദ്യാനഗര്‍, പീരക്കാംതടം, കൈരളി നഗര്‍ ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 25) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


    ചൊവ്വ
    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൗള്‍ട്രിഫാം, ജേണലിസ്റ്റ് നഗര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, മുണ്ടയാട് സ്റ്റേഡിയം, സ്പ്രിംഗ് ഫീല്‍ഡ്, പുല്‍കോ പാലം, പുതിയകോട്ടം, ജ്യോതി പീടിക ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 25) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    വളപട്ടണം
    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണംപാലം, കടവ്, ടോള്‍ ബൂത്ത് പരിസരം ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 25) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    കുഞ്ഞിമംഗലം
    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുറച്ചേരികോട്ടം, പുറച്ചേരി വായനശാല, പുറച്ചേരി ഹരിജന്‍ കോളനി, പുറച്ചേരി ബി വി വുഡ്, ആയിഷ വുഡ്, ഏഴിലോട് സോമില്‍, അറത്തിപറമ്പ, പട്ടേരിച്ചാല്‍, റീച്ച്, പുത്തൂര്‍, ഹയാത്ത് വില്ല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(സപ്തംബര്‍ 25) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad