Header Ads

  • Breaking News

    മാടായി കോളേജിൽ KSU യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകൃതിയെ തൊട്ടറിയാൻ എന്ന ആശയം മുൻനിർത്തി മഴ ക്യാമ്പ് സംഘടിപ്പിച്ചു



    പഴയങ്ങാടി :
    മാടായി കോളേജിൽ KSU യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകൃതിയെ തൊട്ടറിയാൻ എന്ന ആശയം മുൻനിർത്തി മഴ ക്യാമ്പ് സംഘടിപ്പിച്ചു.. പ്രശസ്ത ശില്പിയും സാമൂഹ്യ പ്രവർത്തകനും ആയ ശ്രീ കൂക്കാനം സുരേന്ദ്രൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് അധ്യക്ഷൻ എ. വി. സനിൽ, യൂത്ത് കോൺഗ്രസ്‌ മാടായി മണ്ഡലം പ്രസിഡന്റ്‌ സുധീഷ് ചെറുകുന്ന് മണ്ഡലം പ്രസിഡന്റ്‌ പുത്തൻ പുരയിൽ രാഹുൽ KSU കണ്ണൂർ ജില്ലാ സെക്രട്ടറി അൻസിൽ, ഫർഹാൻ,KSU കല്യാശ്ശേരി ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.ഇ റാഹിബ്‌, ബ്ലോക്ക് സെക്രട്ടറി സൂരജ്, കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ മുബാസ് സി. എച്,,യൂണിറ്റ് ഭാരവാഹികൾ ആയ മിഥുൻ, ആഷിൽ, രാഗിൽ,ഷൈൻ,റാസി  സുഫൈൽ, നിഥിന,ശാരിക, അനഘ എന്നിവർ ചടങ്ങിൽ ആശംസ അർപ്പിച്ചു... മാടായി പാറയിൽ നിന്നും ആരംഭിച്ച ക്യാമ്പ് ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാതമംഗലം കാനായി കാനത്തിൽ അവസാനിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad