കാശ്മീർ വിഷയം : CPIM മാടായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി
ജമ്മുകശ്മീരിന് പ്രത്യേക പദവി ഇല്ലാതാക്കിയതിൽ പ്രതിഷേധിച്ച് CPIM മാടായി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ജനാർധനന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഏരിയ കമ്മറ്റി അംഗം വി.വിനോദ് സംസാരിച്ചു.
ലോക്കൽ കമ്മറ്റി അംഗങ്ങളായ ഒ.വി രഘുനാഥ്, വരുൺ ബാലകൃഷ്ണൻ, ലനീഷ് എം രാമചന്ദ്രൻ എന്നിവർ നേതൃത്വംനൽകി.

ليست هناك تعليقات
إرسال تعليق