നരിക്കോട് പഞ്ചാരക്കുളത്ത് താമസിച്ചിരുന്ന പി.കെ കുഞ്ഞിരാമൻ (78) അന്തരിച്ചു കോലുവള്ളി യിലെ മകളുടെ വീട്ടിൽ ആയിരുന്നു .ഭാര്യ അരയാലിൻ ചാലിൽ സുശീല ,മക്കൾ, രാജീവൻ, പുഷ്പ, സീമ, നിഷ, സരോജിനി, തങ്കമണി മരുമക്കൾ, പ്രഭാകരൻ, സന്തോഷ്, സന്ദീപ്, ചിത്ര, സത്യൻ, ചിത്രാംഗതൻ സംസ്ക്കാരം 10:30 ന്
ليست هناك تعليقات
إرسال تعليق