കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ശ്രി.പി രാമകൃഷ്ണന്‍ അന്തരിച്ചു
കണ്ണൂര്‍:
കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി മുന്‍ അധ്യക്ഷനുമായ പി രാമകൃഷ്ണന്‍(77) അന്തരിച്ചു. ബുധനാഴ്ച രാവിലെ 10.20ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകനായിരുന്ന പി ശ്രീരാമകൃഷ്ണന്‍ കണ്ണൂരില്‍ സായാഹ്ന പത്രം നടത്തിയിരുന്നു.പടയാളി പത്രത്തിന്റെ പത്രാധിപരും എഴുത്തുകാരനുമായിരുന്നു. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ രാമകൃഷ്ണന്‍ മുന്‍ എംഎല്‍എ പി ഗോപാലന്റെ സഹോദരനാണ്.

ليست هناك تعليقات
إرسال تعليق