Header Ads

  • Breaking News

    കനത്ത മഴയെ തുടർന്ന് വയനാട്ടിൽ ഇന്ന് അവധി


    കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച കലക്‌ടർ അവധി  പ്രഖ്യാപിച്ചു.
    സർവകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല

    ليست هناك تعليقات

    Post Top Ad

    Post Bottom Ad