Header Ads

  • Breaking News

    താവം കാപ്പ് ബണ്ടിൽ പുഴയിൽ വീണ് സ്ത്രീയുടെ മൃതദേഹം കണ്ടു കിട്ടി.



    പഴയങ്ങാടി:

    താവം കാപ്പ് ബണ്ടിൽ സ്‌കൂട്ടർ യാത്രികയായ മധ്യവയസ്ക്ക പുഴയിൽ വീണ് മരിച്ചു.
    ചെറുകുന്ന് കുന്നനങ്ങാട് സ്വദശിയും ഏഴോത്ത് താമസക്കാരിയുമായ നീലാങ്കോൽ ശ്യാമള(55)യാണ് മരിച്ചത് .
    കൈവരിയില്ലാത്ത അണകെട്ട് പാലത്തിൽ നിന്ന് തെറിച്ച് വീഴുകയാരുന്നു.
    സ്‌കൂട്ടറും ചെരിപ്പും പാലത്തിൽ തന്നെ ഉണ്ടായിരുന്നു.

    നാട്ടുകാരും, മത്സ്യ തൊഴിലാളികളും , അഗ്നിശമന സേനയും  നാല് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്  സ്ത്രീയുടെ മൃതദേഹം ചെറുകുന്ന് ദാലിൻ പാലത്തിന് സമീപം വെച്ചാണ് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കണ്ടു കിട്ടിയത്.
    കണ്ണപുരം പോലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad