Header Ads

  • Breaking News

    പയ്യന്നൂരിൽ കടയിൽ സാധനം വാങ്ങാൻ പോയ പതിനൊന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്സോ കേസ്


    കടയിൽ സാധനം വാങ്ങാൻ പോയ പതിനൊന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോക്സോ കേസ്
    കടയിൽ സാധനം വാങ്ങാൻ പോയ പതിനൊന്ന് വയസ്സുകാരിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോക്സോ കേസ്.

    സ്റ്റേഷൻ പരിധിയിലെ പതിനെന്നു കാരിയായ വിദ്യാർത്ഥിനിയെയാണ് ഈ മാസം പതിനെന്നിന് ഉച്ചക്ക് കടയിൽ നിന്നും സാധനം വാങ്ങി തിരിച്ച് പോകവേ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്.

    തുടർന്ന് പെൺകുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകട്ടിയുടെ പരാതിയിൽ കുഞ്ഞിമംഗലത്തെ സനീഷിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad