Header Ads

  • Breaking News

    ഏഴോംകുപ്പംറോഡിൽ അടിപ്പാലം ജംഗ്ഷനിൽ അപകടഭീഷണിയാഴി കലുങ്ക്



    എഴോം കുപ്പം റോഡിൽ അടിപ്പാലം ജംഗ്ഷനിൽ പാലത്തിന്റെ കൈവേരി തകർന്ന് മാസങ്ങളായി.
     പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ നേരെ തോട്ടിലേക്ക് മറിഞ്ഞ് വീഴാൻ സാധ്യത കൂടതലാണ്.
     പ്രളയകാലത്ത് വടം വലിച്ച് കെട്ടിയാണ് യാത്ര സാകര്യമൊരുക്കിയത്.

    റിപ്പോർട്ടർ : ഹസൻ. കെ അടിപ്പാലം 

    ليست هناك تعليقات

    Post Top Ad

    Post Bottom Ad