Header Ads

  • Breaking News

    യു.പി.എസ്.സി പരീക്ഷയില്‍ മലയാളി പെണ്‍കുട്ടിക്ക് ഒന്നാം റാങ്ക്


    യു.പി.എസ്.സി കംബൈന്‍ഡ് ഡിഫന്‍സ് സിവില്‍ സര്‍വീസ് പരീക്ഷയുടെ വനിതാ വിഭാഗത്തില്‍ ഒന്നാം റാങ്ക് മലയാളിക്ക്. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ലക്ഷ്മി ആര്‍ കൃഷ്ണനാണ് ഈ നേട്ടം കൈവരിച്ചത്.
    സിവില്‍ സര്‍വീസ് പരിശീലനത്തിനിടെ കഴിഞ്ഞ നവംബറിലാണ് യു.പി.എസ.സി യുടെ കംബൈന്‍ഡ് ഡിഫന്‍സ് പരീക്ഷ ലക്ഷ്മി എഴുതിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് പരീക്ഷ ഫലം വന്നത്. പരിശീലനം പൂര്‍ത്തിയാക്കിയാല്‍ ലക്ഷ്മിക്ക് കരസേനയില്‍ ലഫ്റ്റനന്റ് പദവിയില്‍ ജോലി ലഭിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad