സര്‍ക്കാര്‍ സര്‍വീസില്‍ ഇനി ഡ്രൈവര്‍മാരായി സ്ത്രീകളും, വിപ്ലവകരമായ തീരുമാനങ്ങളുമായി പിണറായി സർക്കാർ
തിരുവനന്തപുരം:
സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവർമാരായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമനചട്ടങ്ങളിൽ ഭേദഗതി വരുത്തും. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ഡ്രൈവർമാരായി നിയമിക്കുന്നത്.

ليست هناك تعليقات
إرسال تعليق