Header Ads

  • Breaking News

    മുട്ടം വെങ്ങര റെയിൽവേ ഗെയിറ്റ് ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം



    വെങ്ങര റെയിൽവെ മേൽപ്പാല നിർമ്മാണത്തിന് ആഗസ്റ്റ് 20ന് ചേർന്ന
    കിഫ്ബി ബോർഡ് 20.84 കോടിയുടെ പദ്ധതിയ്ക്ക് അംഗീകാരം നൽകി.

    12 കോടി രൂപ ചെലവഴിച്ച് ഏരിപുരം മുതൽ പാലക്കോട് വരെയുള്ള ആറു കിലോ മീറ്റർ റോഡ് നവീകരണ പ്രവൃത്തി നിലവിൽ നടന്നു വരികയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad