ഇരിക്കൂറിൽ നിരവധി വീടുകൾ വെള്ളത്തിൽ
ശക്തമായ മഴയെ തുടർന്ന് ഇരിക്കൂർ പുഴ കരകവിഞ്ഞൊഴുകിയതിനാൽ, നിടുവെള്ളൂർ, നിലാമുറ്റം, റ ഏട്ടക്കയം, ഓടക്കടവ്, കൂരാരി, പാളയാട്, തുമ്പോൽ, എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകൾ വെള്ളത്തിനടിയിലാണ്, നിരവധി ആളുകളെ ബന്ധുവീടുകളിലും മറ്റും മാറ്റി പാർപ്പിച്ചിട്ടുണ്ട്, ആയി പ്പുഴ ജുമുഅത്ത് പള്ളി, നിലാമുറ്റം മഖാം, ശാദുലി പള്ളി എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്, കൊട്ടിയൂരിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഉണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് പുഴയിൽ വെള്ളം ക്രമാതീതമായി ഉയരുന്നത്
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നാട്ടുകാരും 'ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി അനസ്, കൂടാളി പഞ്ചായത്ത് മെമ്പർ കെ.എ നാജിയ, സന്നദ്ദ സംഘടനകൾ ദുരിതാശ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുന്നു
ليست هناك تعليقات
إرسال تعليق