Header Ads

  • Breaking News

    കവളപ്പാറ; എട്ടു വയസുകാരന്റേതടക്കം മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി


    ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന്  ഒരു കുട്ടിയുടേതടക്കം മൂന്ന് മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തി. എട്ടു വയസുകാരനായ കിഷോറിന്റേതാണ് ഒരു മൃതദേഹം ,ഇതോട കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി, 23 പേരെ കണ്ടെത്താനുണ്ട്. വയനാട്ടിലെ പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ രാവിലെ  പുനരാരംഭിച്ചു.  

    ليست هناك تعليقات

    Post Top Ad

    Post Bottom Ad