Header Ads

  • Breaking News

    കണ്ണൂര്‍- കുവൈത്ത് ഇന്‍ഡിഗോ വിമാനത്തിന് നാളെ മുതല്‍ പുതുക്കിയ സമയക്രമം


    കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ പുതിയ സമയ വിവര പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കിയ സമയക്രമത്തിലുള്ള സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും. രാവിലെ 4.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടുക്കൊണ്ടിരുന്ന വിമാനം ഇനി രാവിലെ 9.05നായിരിക്കും പുറപ്പെടുക.

     11.30ന് കുവൈത്തില്‍ എത്തും.
    കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് രാവിലെ 8.10ന് പുറപ്പെട്ടിരുന്ന വിമാനം ഇനിമുതല്‍ 12.30നാണ് പുറപ്പെടുക. രാത്രി 7.55ന് വിമാനം കണ്ണൂരില്‍ എത്തിച്ചേരും. ചൊവ്വ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഇന്‍ഡിഗോ വിമാനം സര്‍വീസ് നടത്തുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad