തെക്കൻ കേരളത്തിൽ അതീവ ജാഗ്രത. പത്തനംതിട്ടയിൽ മഴ കനക്കുന്നു. പമ്പയിലും മണിമലയിലും അച്ചന്‍കോവിലാറിലും ജലനിരപ്പുയർന്നു. ജനങ്ങൾക്ക് ജില്ലാ കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതെസമയം വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോടും കാസർഗോഡും മഴ തുടരുന്നുണ്ട്.
ليست هناك تعليقات
إرسال تعليق