ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലാ കളക്ടർ ആണ് നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. അംഗൻവാടികൾക്കും മദ്രസകള്‍ക്കും അവധി ബാധകമായിരിക്കും.

ليست هناك تعليقات
إرسال تعليق