Header Ads

  • Breaking News

    വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മൺസൂൺ യാത്രയും ക്യാമ്പും സംഘടിപ്പിച്ചു


    വെള്ളിക്കീൽ: 
    പ്രകൃതിയെ   അറിയാൻ ഒരു ദിവസം എന്ന സന്ദേശവുമായി
    വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മൺസൂൺ യാത്രയും ക്യാമ്പും  സംഘടിപ്പിച്ചു..കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തേക്കായിരുന്നു യാത്ര..ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad