Header Ads

  • Breaking News

    ജനജീവിതത്തെ ദുരിതത്തിലാക്കി പയ്യന്നൂരില്‍ റോഡ് ടാറിങ്



    പയ്യന്നൂര്‍:
    പയ്യന്നൂര്‍ പെരുമ്പ പാലം പോലുളള ഇടുങ്ങിയ ഇടങ്ങളില്‍ പകല്‍ സമയത്ത് റോഡ് ടാറിങ് ചെയ്തതുമൂലം പയ്യന്നൂര്‍ കണ്ടോത്തിനും ഏഴിലോടിനുമിടയില്‍ ദേശീയ പാത സ്തംബിച്ചു. രാത്രി സമയത്ത് ചെയ്യേണ്ടതിന് പകരം സ്‌കൂളും കോളേജും വിടുന്ന സമയത്ത് ചെയ്യാന്‍ തയ്യാറായത് കൊണ്ടാണ് വാഹന തടസ്സം കൂടുതല്‍ അനുഭവപ്പെട്ടത്. വാഹന ഗതാഗതം നിയന്ത്രിച്ച് ഒരു ഭാഗത്ത് കൂടി വിടാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ഡ്രൈവര്‍മാരുടെ ക്ഷമയില്ലായ്മ മൂലം റോങ് സൈഡില്‍ കയറി വന്നതു കൊണ്ട് പൂര്‍ണ്ണമായും തടസ്സപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad