ശ്രീറാം വെങ്കിട്ടരാമൻ അറസ്റ്റിൽ
മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീർ വാഹനമിടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീരാമിനൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയത്.

ليست هناك تعليقات
إرسال تعليق