Header Ads

  • Breaking News

    സ്കൂളുകള്‍ക്ക് നാളെ (17.08.2019) അവധി ; ഈ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക്


    തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (17.08.2019) അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതെസമയം നാളെ ഒരിടത്തും ജാഗ്രതാ നിർദ്ദേശമില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad