ജില്ലയില്‍ നാളെ (27-08-19) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എസ് എന്‍ കോളേജ്, എസ് എന്‍ ക്യാമ്പസ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ആഗസ്ത് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊല്ലന്റെ വളപ്പില്‍, വി പ്ലാന്റ്, തന്നട പ്രധാനമന്ത്രി റോഡ്, ചെമ്പിലോട് എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ആഗസ്ത് 27) രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിവെള്ളൂര്‍, കരോത്ത് വയല്‍, എരട്ടേങ്ങല്‍, വെണ്ണക്കല്‍ വയല്‍, കെ പി ആര്‍ നഗര്‍, പനക്കളം, ശിവപുരം, ഓലക്കല്‍, ബെമ്പടി തട്ട്, വെള്ളിലോട്, പടുപാറ, ഉരുവച്ചാല്‍, പഴശ്ശി, കടപ്പുറം എന്നീ ഭാഗങ്ങളില്‍ ഇന്ന് (ആഗസ്ത് 27) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ليست هناك تعليقات
إرسال تعليق