Header Ads

  • Breaking News

    സുഹ്യത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തിലിറങ്ങിയ 19-കാരന്‍ സെല്‍ഫിയെടുക്കുന്നതിനിടെ വെളളത്തില്‍ വീണ് മരിച്ചു




    സുഹ്യത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തിലിറങ്ങിയ 19-കാരന്‍ സെല്‍ഫിയെടുക്കുന്നതിനിടെ വെളളത്തില്‍ വീണ് മരിച്ചു

    കാർക്കള: സുഹ്യത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിലിറങ്ങിയ 19-കാരൻ സെൽഫിയെടുക്കുന്നതിനിടെ വെളളത്തിൽ വീണ് മരിച്ചു.കാർക്കള ബോളയിലെ കൃഷ്ണ മൂല്യയുടെ മകൻ സുദേഷ് മൂല്യ(19)യാണ് മരിച്ചത്.സുഹ്യത്തുക്കൾക്കൊപ്പം അർബി വെള്ളച്ചാട്ടത്തിൽ വെച്ച് സെൻഫിയെടുക്കുന്നതിനിടെയാണ് ഇവർ വെളളത്തിൽ വീണത്.സുദേഷിന് നീന്തൽ അറിയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad