Header Ads

  • Breaking News

    കണ്ണാടിപറമ്പ് ;17 കാരി സ്‌കൂട്ടറോടിച്ചു ; RC ഉടമയായ മാതാവിനെതിരെ കേസെടുത്ത് പൊലീസ്


    പ്രായ പൂർത്തിയാകാത്ത മകൾക്ക് സ്കൂട്ടി ഓടിക്കാൻ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു.
    കണ്ണാടിപറമ്പ് വയപ്രത്തെ ഷംസുദീന്റെ ഭാര്യ പുളിക്കൽ വീട്ടിൽ റോസ്‌ന(36)ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

    ആർ.സി. ഉടമയായ ഇവർ പതിനേഴുകാരിയായ മകൾക്ക് സ്‌കൂട്ടർ ഓടിക്കാൻ കൊടുക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മയ്യിൽ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തുകയായിരുന്ന എസ്.ഐ. വി.ആർ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വാഹനം പിടികൂടി കേസെടുക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad