Header Ads

  • Breaking News

    ഇരിട്ടി താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് വ്യാഴാഴ്ച്ച (08/08/2019) അവധി



    കണ്ണൂർ :
    ഇരിട്ടി താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് വ്യാഴാഴ്ച്ച അവധി.
    ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച(ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.  അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad