അതിയടം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി ,പ്ലസ് ടു USS വിജയികളെ അനുമോദിച്ചു
അതിയടം:
അതിയടം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി ,പ്ലസ് ടു USS വിജയികളെ അനുമോദിച്ചു. എം ഭരതന്റെ അധ്യക്ഷതയിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കുഞ്ഞിക്കണ്ണൻ ഉപഹാരം സമർപ്പണം നടത്തി. യുവ എഴുത്തുകാരി കെ പി സുജാത ടീച്ചർ, കെ ദാമോദരൻ,പി പി രതീശൻ,പി വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു തുടർന്ന് മജീഷ്യൻ സിദ്ധാർഥ് അവതരിപ്പിച്ച മാജിക് ഷോയും നടന്നു.


ليست هناك تعليقات
إرسال تعليق