ധോണിയുടെ കാര്യത്തിൽ തീരുമാനമായി
വിൻഡീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ നിന്ന് തന്നെ ഒഴിവാക്കാൻ ധോണി സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അടുത്ത രണ്ട് മാസം സൈന്യത്തിന്റെ കൂടെ ചെലവഴിക്കാനാണ് ധോണിയുടെ തീരുമാനം. എന്നാൽ താരം ഉടനെയൊന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ധോണിയുടെ ദീർഘകാല സുഹൃത്തായ അരുണ്‍ പാണ്ഡെ വ്യക്തമാക്കി. നാളെയാണ് വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തീരുമാനിക്കുന്നത്.

ليست هناك تعليقات
إرسال تعليق