Header Ads

  • Breaking News

    കോപ്പ അമേരിക്ക; ബ്രസീലിന് തിരിച്ചടി


    കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീലിന് തിരിച്ചടി. പെറുവിനെതിരായ ഫൈനലിൽ അറ്റാക്കിങ്‌ മിഡ്‌ഫീല്‍ഡര്‍ വില്യൻ കളിക്കില്ല. പിന്‍തുടയിലെ ഞരമ്പിനേറ്റ പരുക്കിനെത്തുടര്‍ന്നാണ്‌ വില്യൻ ഒഴിവായത്. അര്‍ജന്റീനയ്‌ക്കെതിരായ സെമിഫൈനലിനിടെയായിരുന്നു താരത്തിനു പരിക്കേറ്റത്‌. പിന്‍തുടയില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് വിശ്രമം ആവശ്യമാണെന്നും ഫൈനല്‍ കളിക്കേണ്ടെന്നും ഡോക്‌ടര്‍മാര്‍ നിര്‍ദേശം നൽകിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad