Header Ads

  • Breaking News

    പ്രളയാനന്തര പുനർനിർമാണം ഏതു വരെ ആയി? ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക എവിടെ ചെലവഴിച്ചു?; വിവരങ്ങൾ അറിയാം


    പ്രളയാനന്തര പുനർനിർമാണം ഏതു വരെ ആയി? ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക എവിടെ ചിലവഴിച്ചു? ദുരിതം അനുഭവിച്ചവർക്ക് സഹായം ലഭിച്ചോ? തുടങ്ങിയ ചോദ്യങ്ങൾ നിരന്തരം കേൾക്കുന്നതാണ്‌. കൃത്യമായി അറിയാൻ സംവിധാനം ഉള്ളപ്പോൾത്തന്നെ പലരും അത്‌ ശ്രദ്ധിക്കുന്നില്ല.

    പ്രളയ ശേഷം നടന്ന പ്രവർത്തനങ്ങൾ, ചെലവഴിച്ച തുക, പദ്ധതികളുടെ പുരോഗതി എന്നിവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം
     www.rebuild.kerala.gov.in സൈറ്റിൽ ലഭിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad