Header Ads

  • Breaking News

    ചെറുകുന്നിൽ നിരോധിത പുകയില ഉല്‍പന്നം പിടികൂടി


    ചെറുകുന്ന്:
    പുന്നച്ചേരിയില്‍ വെച്ച് 66 പാക്കറ്റ് നിരോധിത പുകയില ഉത്പന്നവുമായി മധ്യവയസ്സ്‌കനെ കണ്ണപുരം പോലീസ് പിടികൂടി. അടുത്തില വണ്ണതടം സ്വദേശി പി കൃഷ്ണ (59) നെയാണ് പിടികൂടിയത്. മംഗലാപുരത്ത് നിന്ന് കൊണ്ട് വന്ന ഹാന്‍സ് പുന്നച്ചേരി സെന്റ് മേരീസ് സ്‌കൂളിന് സമീപം വെച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ വിതരണം ചെയ്യവെയാണ് കണ്ണപുരം എസ്.ഐ ടി.വി ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad