പയ്യന്നൂരിൽ ഇന്ന് ഹർത്താൽ
പയ്യന്നൂർ: പെരുമ്പ KSRTC ബസ് സ്റ്റാണ്ടിനുമുന്നിലായി പ്രവർത്തിച്ചുവരുന്ന സ്വാഗത് ഹോട്ടൽ അടിച്ചുതകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് പയ്യന്നൂരിൽ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കുന്നു. ഇന്ന് കാലത്തു 6മുതല്‍വൈകീട്ട്6വരെ ഹര്‍ത്താലാചരിക്കാന്‍ ചേമ്പര്‍ഓഫ്കമേഴ്സ് ആഹ്വാനംചെയ്തു.
പെരുമ്പയിൽ ചേംബർ പ്രസിഡന്റ് കെ യു വിജയകുമാറിന്റെ നേതൃത്വത്തിൽ വ്യാപാരികൾ പ്രധിഷേധ പ്രകടനം നടത്തി. സി കൃഷ്ണൻ MLA, സതീശൻ പാച്ചേനി എന്നിവർ സംഭവത്തിൽ അപലപിച്ചു.
ليست هناك تعليقات
إرسال تعليق