Header Ads

  • Breaking News

    കാട്ടാന വനപാലകരുടെ ജീപ്പ് തകർത്തു.(വീഡിയോ)

    പനമരം: 
    കാട്ടാന വനപാലകരുടെ ജീപ്പ് തകർത്തു പനമരം നീർവാരം അമ്മാനി പാലത്തിനു സമീപം ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെയാണ് സംഭവം. വയലിൽ ഇറങ്ങിയ കാട്ടാനയെ പ്രദേശവാസികൾ ഒപ്പം തുരത്തുന്നതിനിടെ കാട്ടാനവനപാലകരുടെ നേർക്ക് വരുകയായിരുന്നു. ജീപ്പിൽ ഉണ്ടായിരുന്നവർ ഇറങ്ങിയോടിയപ്പോൾ ആന ജീപ്പിന്റെ മുൻവശം തകർക്കുകയായിരുന്നു. പിന്നീട് പടക്കംപൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനയെ കാട്ടിലേക്ക് തുരത്തി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad