അംഗണവാടിയുടെ ചുറ്റുമതിൽ തകർന്നു ഒഴിവായത് വൻ ദുരന്തം
എരമം കുറ്റുർ പഞ്ചായത്തിലെ ചരൽ പള്ളയിലെ 92നമ്പർ അംഗണവാടിയുടെ ചുറ്റുമതിൽ ശക്തമായ കാലവർഷത്തെ തുടർന്ന് തകർന്ന് വീണു. പഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ, വാർഡ് മെമ്പർ എൻ. പി ഭർഗവൻ, എം. പി ദാമോദരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
ليست هناك تعليقات
إرسال تعليق