Header Ads

  • Breaking News

    ധോണിയെ രാജിവെപ്പിക്കാനൊരുങ്ങുന്നു


    ധോണിയോട് സ്വയം രാജിവെച്ചൊഴിയാൻ ബിസിസിഐ നിർദ്ദേശിക്കുമെന്ന് റിപ്പോർട്ട്. ധോണിയോട് രാജിവെച്ചൊഴിയുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകാതെ തന്നെ ചീഫ് സെലക്ടർ എംഎസ്കെ പ്രസാദ് പറയും. ഋഷഭ് പന്തിനെ പോലെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകേണ്ടതുണ്ട്. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ധോണിയോടെ വൈകാതെ തന്നെ രാജിവെക്കാൻ ആവശ്യപ്പെടും. ഐസിസിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad