Header Ads

  • Breaking News

    ഓണപ്പറമ്പ എൽ .പി സ്കൂളിൽ നടന്ന സൗജ്യന്യ മെഡിക്കൽ ക്യാമ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



    ഏഴോം: 
    ഓണപ്പറമ്പ ശിഹാബ് തങ്ങൾ റിലീഫ് സെല്ലും കൊട്ടില കാരുണ്യ പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജിന്റെ  സഹകരണത്തോടെ ഓണപ്പറമ്പ എൽ .പി സ്കൂളിൽ നടന്ന സൗജ്യന്യ മെഡിക്കൽ ക്യാമ്പ്  കാരുണ്യ പാ ലിയേറ്റീവ് കെയർ  മുഖ്യ രക്ഷാധികാരി       എം വി ഗോവിന്ദൻ മാഷിന്റെ അദ്ധ്യക്ഷതയിൽ കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്.കെ പി സക്കരിയ ഉദ്ഘാടനം ചെയ്തു,.



    ചടങ്ങിൽ കെ, രവി, കെ.പി അബ്ദുല്ല ഹാജി, പി.വി ബാലകൃഷ്ണൻ മാസ്റ്റർ, എം അബ്ദുല്ല, പി.എ ഹംസ ഹാജി, കെ കെ മുസ്ഥഫ , യശോദ ടീച്ചർ ,പി .എൻ അബ്ദുറശീദ്, എന്നിവർ സംസാരിച്ചു ,കെ സൈനുൽ ആബിദീൻ സ്വാഗതവും കെ ഹസ്സൻ നന്ദിയും പറഞ്ഞു
    ക്യാമ്പിൽ 250 പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad