Header Ads

  • Breaking News

    നഷ്ടപ്പെടുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കാൻ വിദ്യാർത്ഥി കൂട്ടായ്മ രംഗത്ത്




    ഏഴോം:
    ഏഴോം പഞ്ചായത്ത് എം.എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിപ്പാലം വയലിൽ വിദ്യാർത്ഥികളും, യുവാക്കളും പാടത്തിറങ്ങി ഞാറ് നടീൽ പരിപാടിയിൽ പങ്ക് ചേർന്നു, പരിപാടി കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്.കെ.പി സക്കരിയ്യ സാഹിബ് ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഗഫൂർ മാട്ടൂൽ, ജില്ലാ എം.എസ്.എഫ് ജനറൽ സെക്രട്ടറി ഒ.കെ ജാസിർ, കെ.പി അബ്ദുല്ല ഹാജി, മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ നബീൽ അബൂബക്കർ ,കെ സൈനുൽ ആബിദീൻ ,പി മൂസാ ,തസ്ലിം അടിപ്പാലം ,കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വിജയൻ കൊട്ടില, പി.പി മുസ്ഥഫ ഹാജി, കെ.കെ മുസ്ഥഫ, എം ഉവൈസ് പി.എൻ മുസ്തഫ എന്നിവർ പങ്കെടുത്തു

    പഞ്ചായത്ത് എം.എസ് എഫ് പ്രസിഡണ്ട്   സജ്ഫീർ ഓണപ്പറമ്പ, ഇംറാൻ എറന്തല, ഹസ്സൻ കെ നേതൃത്വം നൽകി


    ➖➖➖➖➖➖➖➖➖➖➖
    *_Whats app  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ_*
    *https://chat.whatsapp.com/CM06470aiL24sAW5FeWL2b*
    👍 _ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക_ 👍
    *https://www.facebook.com/myezhomelive*
    ➖➖➖➖➖➖➖➖➖➖➖
    *വാർത്തകൾക്കും പരസ്യങ്ങൾക്കും വിളിക്കുക*
       ☎8891565197  📱9895565197

    ليست هناك تعليقات

    Post Top Ad

    Post Bottom Ad