Header Ads

  • Breaking News

    ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിക്കുക


    അതിയടം:
    കർഷക തൊഴിലാളി ക്ഷേമനിധി പെൻഷൻ 2000 രൂപയായി  വർധിപ്പിക്കണമെന്ന്   KSKTU  ചെറുതാഴം ഈസ്റ്റ് വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സ:ടി ബാലൻ ഉൽഘാടനം ചെയ്തു.പി വി ബാലകൃഷ്ണൻ അധ്യക്ഷനായി. പി കുഞ്ഞിക്കണ്ണൻ,വി വി ഗോവിന്ദൻ മാസ്റ്റർ,എ മാധവൻ,പി പി രോഹിണി എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:പി വി ബാലകൃഷ്ണൻ(പ്രസിഡന്റ്)വി എ ബൈജു,കെ വി ഭാരതി,പി വി രമണി(വൈസ് പ്രസിഡന്റ്)കെ വി മുരളീകൃഷ്ണൻ(സെക്രട്ടറി) ഇ പി അനന്തൻ, എൻ വി ശ്രീജിത്ത്,എം നാരായണൻ(ജോ സെക്രട്ടറി)

    ليست هناك تعليقات

    Post Top Ad

    Post Bottom Ad